Surprise Me!

Titanium Plant Chimney Collapses | Oneindia Malayalam

2017-07-21 4 Dailymotion

In an early morning incident that happened in Travancore Titanium company, one persom lost his life and 2 persons sustained severe injuries when the chimney collapsed at about 8.30. <br /> <br />ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.30ഓടെ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ വേളിയിലെ പ്ലാന്റിലാണ് അപകടമുണ്ടായത്. <br />ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് അപകടത്തില്‍ മരണപ്പെട്ടത്. അതേസമയം, കൂടുതല്‍ പേര്‍ തകര്‍ന്നു വീണ ചിമ്മിനിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്.

Buy Now on CodeCanyon